SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല; കുടുംബത്തിന്റെ ഹര്‍ജി കോടതി തള്ളി; കോടതി അംഗീകരിച്ചത് കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്ന വാദം; കേസ് വിചാരണയ്ക്ക് കൈമാറിയത് ജില്ലാ സെഷൻസ് കോടതിയിലേക്ക്സ്വന്തം ലേഖകൻ29 Aug 2025 1:38 PM IST